Monday 2 February 2015

സ്മാർട്ട് ക്ലാസ് റൂം Adv .വി.ടി.ബൽറാം എം.എൽ .എ . ഉദ്ഘാ ടനം ചെയ്തു.







സ്മൈൽ  തൃത്താല യുടെ ഭാഗമായി ഞാങ്ങാട്ടൂർ  എ .യു .പി .സ്കൂളിൽ സജ്ജീകരിച്ച  സ്മാർട്ട് ക്ലാസ് റൂം Adv .വി.ടി.ബൽറാം  എം.എൽ .എ . ഉദ്ഘാ ടനം ചെയ്തു.

No comments:

Post a Comment