SMILE ACTIVITIES


 കംപ്യൂട്ടര്‍  ഹാര്‍ഡ്‌ വെയര്‍  പരിശീലനം
തൃത്താല നിയോജകമണ്ഡലത്തിലെ മുഴുവന്‍ LP/UP സ്ക്കുളുകളിലെയും  ഒരു അധ്യാപകന്  രണ്ട് ദിവസത്തെ ഹാര്‍ഡ്‌ വെയര്‍  പരിശീനലനം നല്‍കുന്നു.കംപ്യൂട്ടര്‍ പ്രാവീണ്യമുള്ള താത്പര്യമുള്ള അധ്യാപകര്‍ 9895931124 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക

No comments:

Post a Comment