Monday 27 October 2014

രാജീവ്‌ ഗാന്ധി ഐ.ടി.ലാബ് ഉദ്ഘാടനം

തൃത്താല  ഡോക്ടർ  കെ.ബി.മേനോൻ മെമ്മോറിയൽ ഹൈസ്കൂളിൽ രാജീവ്‌ ഗാന്ധി ഐ.ടി.ലാബ് 28.10.2014 ചൊവ്വാഴ്ച കാലത്ത് പത്തു മണിക്ക് ബഹുമാനപ്പെട്ട തൃത്താല എം.എൽ .എ . ശ്രീ.വി.ടി.ബൽറാം  ഉദ്ഘാടനം ചെയ്യുന്നു. തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ.എ .എം.അബ്ദുള്ള ക്കുട്ടി അധ്യക്ഷത വഹിക്കുന്നതാണ്.

No comments:

Post a Comment