Friday, 31 October 2014
Thursday, 30 October 2014
Wednesday, 29 October 2014
Tuesday, 28 October 2014
രാജീവ് ഗാന്ധി ഐ.ടി.ലാബ് ഉദ്ഘാടനം
തൃത്താല ഡോ .കെ.ബി.എം.എം.ഹൈസ്കൂളിലെ രാജീവ് ഗാന്ധി ഐ .ടി.ലാബ് ശ്രീ.വി.ടി.ബൽറാം എം.എൽ .എ .ഉദ്ഘാടനം ചെയ്യുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസി: ശ്രീ.എ .എം.അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ എം.മണികണ്ഠൻ , രാധിക , എ.ഇ.ഒ . കെ.പി.ആനന്ദൻ ,സ്മയിൽ കോ ഓർ ഡിനേറ്റർ ദാസ് പടിക്കൽ , പ്രധാന അധ്യാപിക എം.കെ.പാർവ്വതി , പ്രിൻസിപ്പൽ വി.എം.രാജീവ് , സ്കൂൾ മാനേജർ കേണൽ .എം.സുകുമാരൻ എന്നിവർ പ്രസംഗിച്ചു . പി.ടി.എ .പ്രസി : ഹബീബ് കോട്ടയിൽ സ്വാഗതവും പി.ഇബ്രാഹിംകുട്ടി നന്ദിയും പ്രകാശിപ്പിച്ചു.
Monday, 27 October 2014
രാജീവ് ഗാന്ധി ഐ.ടി.ലാബ് ഉദ്ഘാടനം
തൃത്താല ഡോക്ടർ കെ.ബി.മേനോൻ മെമ്മോറിയൽ ഹൈസ്കൂളിൽ രാജീവ് ഗാന്ധി ഐ.ടി.ലാബ് 28.10.2014 ചൊവ്വാഴ്ച കാലത്ത് പത്തു മണിക്ക് ബഹുമാനപ്പെട്ട തൃത്താല എം.എൽ .എ . ശ്രീ.വി.ടി.ബൽറാം ഉദ്ഘാടനം ചെയ്യുന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ .എം.അബ്ദുള്ള ക്കുട്ടി അധ്യക്ഷത വഹിക്കുന്നതാണ്.
Thursday, 23 October 2014
Monday, 20 October 2014
Friday, 17 October 2014
SMILE USS TRAINING
18-10-2014 ന് BRC യില്‍ നടത്താനിരുന്ന USS Training മാറ്റിവെച്ചിരിക്കുന്നു.തീയതി പിന്നീട് അറിയിക്കും
UID
For correcting partially mismatching UID request to
contact the nearest Akashaya centre.
For invalid UID request to collect the UID card of
students and check
Schools can correct the UID in Sampoorna
RAJIV GANDHI IT LAB
Adv.V.T.Balram MLA will inaugurate the RAJIV GANDHI IT LAB of AMLP School , Kavukode on Thursday dt.23rd October 2014 at 10 am.
RAJIV GANDHI IT LAB
Adv.V.T.Balram MLA will inaugurate the RAJIV GANDHI IT LAB of ALP School , Ittonam on Monday dt.20th October 2014 at 2 pm.
Monday, 13 October 2014
Subscribe to:
Posts (Atom)