Wednesday, 31 December 2014

ആശംസകൾ

എല്ലാവർക്കും നവവത്സര ആശംസകൾ

Tuesday, 30 December 2014

ഏകദിന ഇംഗ്ലീഷ് പരിശീലനം





























ഏകദിന ഇംഗ്ലീഷ് പരിശീലനം ശ്രീ.വി.ടി.ബൽറാം എം.എൽ .എ . ഉദ്ഘാടനം ചെയ്യുന്നു.

സ്മയിൽ തൃത്താലയുടെ ഭാഗമായി ലോവർ പ്രൈമറി അധ്യാപകർക്കുള്ള ഏകദിന ഇംഗ്ലീഷ് പരിശീലനം ശ്രീ.വി.ടി.ബൽറാം  എം.എൽ .എ . ഉദ്ഘാടനം ചെയ്യുന്നു.

Monday, 29 December 2014

ഇംഗ്ലീഷ് പരിശീലനം

സ്മയിൽ  തൃത്താലയുടെ ഭാഗമായി എൽ .പി.വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപകർക്ക് ഇംഗ്ലീഷ് ട്രെയിനിംഗ്  30.12.2014 ചൊവ്വാഴ്ച  കാലത്ത് പത്തു മണിക്ക് കൂറ്റനാട് ബി.ആർ .സി.യിൽ വെച്ച് നടത്തുന്നു. എല്ലാ വിദ്യാലയത്തിൽ നിന്നും ഓരോ അധ്യാപകരെ പങ്കെടുപ്പിക്കുക.

Wednesday, 24 December 2014

എല്ലാ കൂട്ടുകാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

എല്ലാ കൂട്ടുകാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

Saturday, 20 December 2014

പൂർവവിദ്യാർഥി സംഗമം

സ്മയിൽ തൃത്താല യുടെ ഭാഗമായി കൊടുമുണ്ട വെസ്റ്റ് ഗവ.ഹൈസ്കൂളിൽ നടന്ന പൂർവവിദ്യാർഥി സംഗമം ശ്രീ.വി.ടി.ബൽറാം എം.എൽ .എ ഉദ്ഘാടനം ചെയ്യുന്നു.

Saturday, 13 December 2014

ശ്രീ.വി.ടി.ബൽറാം എം.എൽ .എ . നൽകിയ ബസ്‌

'സ്മൈൽ' തൃത്താല യുടെ ഭാഗമായി ബഹു.തൃത്താല എം.എൽ .എ . ശ്രീ.വി.ടി.ബൽറാം  അവർകളുടെ  2014-15 വർഷത്തെ പ്രാദേശിക വികസന ഫണ്ട്  ഉപയോഗിച്ച്  പരുതൂർ ജി.എൽ .പി.സ്കൂളിനു നൽകിയ ബസ്‌ .