Wednesday, 31 December 2014

ആശംസകൾ

എല്ലാവർക്കും നവവത്സര ആശംസകൾ

Tuesday, 30 December 2014

ഏകദിന ഇംഗ്ലീഷ് പരിശീലനം





























ഏകദിന ഇംഗ്ലീഷ് പരിശീലനം ശ്രീ.വി.ടി.ബൽറാം എം.എൽ .എ . ഉദ്ഘാടനം ചെയ്യുന്നു.

സ്മയിൽ തൃത്താലയുടെ ഭാഗമായി ലോവർ പ്രൈമറി അധ്യാപകർക്കുള്ള ഏകദിന ഇംഗ്ലീഷ് പരിശീലനം ശ്രീ.വി.ടി.ബൽറാം  എം.എൽ .എ . ഉദ്ഘാടനം ചെയ്യുന്നു.

Monday, 29 December 2014

ഇംഗ്ലീഷ് പരിശീലനം

സ്മയിൽ  തൃത്താലയുടെ ഭാഗമായി എൽ .പി.വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപകർക്ക് ഇംഗ്ലീഷ് ട്രെയിനിംഗ്  30.12.2014 ചൊവ്വാഴ്ച  കാലത്ത് പത്തു മണിക്ക് കൂറ്റനാട് ബി.ആർ .സി.യിൽ വെച്ച് നടത്തുന്നു. എല്ലാ വിദ്യാലയത്തിൽ നിന്നും ഓരോ അധ്യാപകരെ പങ്കെടുപ്പിക്കുക.

Wednesday, 24 December 2014

എല്ലാ കൂട്ടുകാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

എല്ലാ കൂട്ടുകാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

Saturday, 20 December 2014

പൂർവവിദ്യാർഥി സംഗമം

സ്മയിൽ തൃത്താല യുടെ ഭാഗമായി കൊടുമുണ്ട വെസ്റ്റ് ഗവ.ഹൈസ്കൂളിൽ നടന്ന പൂർവവിദ്യാർഥി സംഗമം ശ്രീ.വി.ടി.ബൽറാം എം.എൽ .എ ഉദ്ഘാടനം ചെയ്യുന്നു.

Saturday, 13 December 2014

ശ്രീ.വി.ടി.ബൽറാം എം.എൽ .എ . നൽകിയ ബസ്‌

'സ്മൈൽ' തൃത്താല യുടെ ഭാഗമായി ബഹു.തൃത്താല എം.എൽ .എ . ശ്രീ.വി.ടി.ബൽറാം  അവർകളുടെ  2014-15 വർഷത്തെ പ്രാദേശിക വികസന ഫണ്ട്  ഉപയോഗിച്ച്  പരുതൂർ ജി.എൽ .പി.സ്കൂളിനു നൽകിയ ബസ്‌ .

Sunday, 23 November 2014

സ്മൈൽ തൃത്താല അവലോകനവും ആസൂത്രണവും

24.11.2014 തിങ്കൾ  ഉച്ചയ്ക്ക്  രണ്ടുമണിക്ക് തൃത്താല ബി.ആർ .സി.യിൽ വെച്ച് പ്രൈമറി / ഹൈസ്കൂൾ പ്രധാന അധ്യാപകരുടെ ഒരു യോഗം ചേരുന്നു. ബഹു.എം.എൽ .എ .ശ്രീ.വി.ടി.ബൽറാം നേതൃത്വം നല്കുന്ന യോഗത്തിൽ ഡി.ഡി.ഇ. , ഡി.ഇ.ഒ . , ഡയറ്റ് പ്രിൻസിപ്പൽ , എ.ഇ.ഒ , ഡയറ്റ് ഫാക്കൽറ്റീസ് ,ബി.പി.ഒ . എന്നിവർ പങ്കെടുക്കുന്നതാണ് .

കൂടല്ലൂർ ഹൈസ്കൂൾ കെട്ടിടത്തിനു തറക്കല്ലിട്ടു.

            കൂടല്ലൂർ  ഹൈസ്കൂൾ കെട്ടിടത്തിനു ബഹു.തൃത്താല എം.എൽ .എ .                                              ശ്രീ.വി.ടി.ബൽറാം തറക്കല്ലിടുന്നു.

Friday, 21 November 2014

വിദ്യാഭ്യാസഓഫീസർമാരുടെയോഗം

പ്രോജെക്ടിന്ടെ ഇത് വരെയുള്ള പ്രവർത്തനം വിലയിരുത്തുന്നതിനും ഭാവി പ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനും വേണ്ടി വിദ്യാഭ്യാസ ഓഫീസർമാരുടെ  ഒരു യോഗം 24.11.2014 തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക്       കൂറ്റനാട് ബി.ആർ .സി.യിൽ വെച്ച് ചേരുന്നു.

കൂടല്ലൂർ ഹൈസ്ക്കൂൾ കെട്ടിടത്തിനു നാളെ തറക്കല്ലിടുന്നു

                     കൂടല്ലൂർ  ഹൈസ്ക്കൂൾ കെട്ടിടത്തിനു നാളെ തറക്കല്ലിടുന്നു 

Friday, 14 November 2014

ശിശുദിനപുസ്തക വിതരണം

ശിശുദിനത്തോടനുബന്ധി ച്ച് കുട്ടികൾക്കുള്ള പുസ്തക വിതരണം adv .വി.ടി.ബൽറാം എം.എൽ .എ .  നിർവഹിക്കുന്നു .

സ്നേഹക്കിടക്ക

സ്നേഹക്കിടക്ക വിതരണം Adv .വി.ടി.ബൽറാം എം.എൽ .എ .നിർവഹിക്കുന്നു .

Saturday, 1 November 2014

കവുക്കോട് എ .എം.എൽ.പി.സ്കൂളിലെ ഐ.ടി.ലാബ് ശ്രീ.വി.ടി.ബൽറാം എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

കവുക്കോട് എ .എം.എൽ.പി.സ്കൂളിലെ ഐ.ടി.ലാബ് ശ്രീ.വി.ടി.ബൽറാം എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

Wednesday, 29 October 2014

ആനക്കര ഡയറ്റ് ലാബ് സ്കൂളിലെ പാചകപ്പുരയും ഭക്ഷണശാലയും.

തൃത്താല എം.എൽ .എ.യുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച  ആനക്കര ഡയറ്റ് ലാബ് സ്കൂളിലെ പാചകപ്പുരയും ഭക്ഷണശാലയും. ഈ കെട്ടിടം 01.10.2014 നു ബഹുമാനപ്പെട്ട തൃത്താല എം.എൽ .എ. ശ്രീ.വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു.

Tuesday, 28 October 2014

DR.K.B.MENON MEMORIAL HIGH SCHOOL IT LAB



രാജീവ്‌ ഗാന്ധി ഐ.ടി.ലാബ് ഉദ്ഘാടനം

തൃത്താല ഡോ .കെ.ബി.എം.എം.ഹൈസ്കൂളിലെ രാജീവ്‌ ഗാന്ധി ഐ .ടി.ലാബ്‌ ശ്രീ.വി.ടി.ബൽറാം   എം.എൽ .എ .ഉദ്ഘാടനം ചെയ്യുന്നു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസി: ശ്രീ.എ .എം.അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മെമ്പർമാരായ എം.മണികണ്ഠൻ , രാധിക , എ.ഇ.ഒ . കെ.പി.ആനന്ദൻ ,സ്മയിൽ  കോ ഓർ ഡിനേറ്റർ ദാസ് പടിക്കൽ  , പ്രധാന അധ്യാപിക എം.കെ.പാർവ്വതി , പ്രിൻസിപ്പൽ വി.എം.രാജീവ്‌ , സ്കൂൾ മാനേജർ  കേണൽ .എം.സുകുമാരൻ എന്നിവർ  പ്രസംഗിച്ചു . പി.ടി.എ .പ്രസി : ഹബീബ് കോട്ടയിൽ സ്വാഗതവും പി.ഇബ്രാഹിംകുട്ടി നന്ദിയും പ്രകാശിപ്പിച്ചു.