Sunday, 23 November 2014

സ്മൈൽ തൃത്താല അവലോകനവും ആസൂത്രണവും

24.11.2014 തിങ്കൾ  ഉച്ചയ്ക്ക്  രണ്ടുമണിക്ക് തൃത്താല ബി.ആർ .സി.യിൽ വെച്ച് പ്രൈമറി / ഹൈസ്കൂൾ പ്രധാന അധ്യാപകരുടെ ഒരു യോഗം ചേരുന്നു. ബഹു.എം.എൽ .എ .ശ്രീ.വി.ടി.ബൽറാം നേതൃത്വം നല്കുന്ന യോഗത്തിൽ ഡി.ഡി.ഇ. , ഡി.ഇ.ഒ . , ഡയറ്റ് പ്രിൻസിപ്പൽ , എ.ഇ.ഒ , ഡയറ്റ് ഫാക്കൽറ്റീസ് ,ബി.പി.ഒ . എന്നിവർ പങ്കെടുക്കുന്നതാണ് .

കൂടല്ലൂർ ഹൈസ്കൂൾ കെട്ടിടത്തിനു തറക്കല്ലിട്ടു.

            കൂടല്ലൂർ  ഹൈസ്കൂൾ കെട്ടിടത്തിനു ബഹു.തൃത്താല എം.എൽ .എ .                                              ശ്രീ.വി.ടി.ബൽറാം തറക്കല്ലിടുന്നു.

Friday, 21 November 2014

വിദ്യാഭ്യാസഓഫീസർമാരുടെയോഗം

പ്രോജെക്ടിന്ടെ ഇത് വരെയുള്ള പ്രവർത്തനം വിലയിരുത്തുന്നതിനും ഭാവി പ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനും വേണ്ടി വിദ്യാഭ്യാസ ഓഫീസർമാരുടെ  ഒരു യോഗം 24.11.2014 തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക്       കൂറ്റനാട് ബി.ആർ .സി.യിൽ വെച്ച് ചേരുന്നു.

കൂടല്ലൂർ ഹൈസ്ക്കൂൾ കെട്ടിടത്തിനു നാളെ തറക്കല്ലിടുന്നു

                     കൂടല്ലൂർ  ഹൈസ്ക്കൂൾ കെട്ടിടത്തിനു നാളെ തറക്കല്ലിടുന്നു 

Friday, 14 November 2014

ശിശുദിനപുസ്തക വിതരണം

ശിശുദിനത്തോടനുബന്ധി ച്ച് കുട്ടികൾക്കുള്ള പുസ്തക വിതരണം adv .വി.ടി.ബൽറാം എം.എൽ .എ .  നിർവഹിക്കുന്നു .

സ്നേഹക്കിടക്ക

സ്നേഹക്കിടക്ക വിതരണം Adv .വി.ടി.ബൽറാം എം.എൽ .എ .നിർവഹിക്കുന്നു .

Saturday, 1 November 2014

കവുക്കോട് എ .എം.എൽ.പി.സ്കൂളിലെ ഐ.ടി.ലാബ് ശ്രീ.വി.ടി.ബൽറാം എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

കവുക്കോട് എ .എം.എൽ.പി.സ്കൂളിലെ ഐ.ടി.ലാബ് ശ്രീ.വി.ടി.ബൽറാം എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.